Wednesday, September 15, 2010

പൊതുവിജ്ഞാനം

ചോദ്യം -> ബാബറിന്റെ ശവകുടീരം എവിടെയാണ് സ്ഥിതിചെയ്യുന്നത്?
(a) അയോധ്യയില്‍      (b) ആഗ്രയില്‍      (c) കാബൂളില്‍      (d) ഡല്‍ഹിയില്‍
ഉത്തരം -> (c) കാബൂളില്‍


ചോദ്യം -> ചരിത്രപ്രസിദ്ധമായ ദണ്ഡിയാത്ര നടന്നത് ഏതു വര്‍ഷം ആയിരുന്നു?
(a) 1919      (b) 1928      (c) 1942      (d) 1930
ഉത്തരം -> (d) 1930

ചോദ്യം -> ഒരാള്‍ ഇന്ത്യന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോള്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാരാണ്?
(a) ഉപരാഷ്ട്രപതി        (b) ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്
(c) പ്രധാനമന്ത്രി        (d) ലോക്‌സഭാ സ്പീക്കര്‍
ഉത്തരം -> (b) ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്

ചോദ്യം ->'ഇന്‍ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ആര്?
(a) ഭഗത് സിംഗ്               (b) സര്‍ മുഹമ്മദ് ഇക്ബാല്‍
(c) ലാലാ ലജ്പത് റായ്    (d) സുഭാഷ് ചന്ദ്രബോസ്‌
ഉത്തരം -> (b) സര്‍ മുഹമ്മദ് ഇക്ബാല്‍


ചോദ്യം -> കമ്പ്യൂട്ടറിന്‍റെ  മസ്തിഷ്കം എന്നറിയപ്പെടുന്നത്?
ഉത്തരം -> സി.പി.യു.


ചോദ്യം -> കേരളത്തിലെ മെഡിക്കല്‍ സര്‍വകലാശാലയുടെ ആസ്ഥാനം?
ഉത്തരം -> തൃശൂര്‍


ചോദ്യം -> ഏറ്റവും കൂടുതല്‍ ബ്ലോക്ക്‌ പഞ്ചായത്തുകള്‍ ഉള്ള ജില്ല?
ഉത്തരം -> തൃശൂര്‍


ചോദ്യം -> കഴിഞ്ഞ കാലം ആരുടെ ആത്മകഥയാണ്?
ഉത്തരം -> കെ.പി. കേശവമേനോന്‍ 


ചോദ്യം -> ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത്?
ഉത്തരം -> 1950 ജനുവരി 26

ചോദ്യം -> കിഴക്കിന്‍റെ തപാല്‍പ്പെട്ടി എന്നറിയപ്പെടുന്ന രാജ്യം?
ഉത്തരം -> ശ്രീലങ്ക

ചോദ്യം -> ജപ്പാന്‍റെ പാരലമെന്‍റ്?
ഉത്തരം -> ഡയറ്റ്

ചോദ്യം -> വല്ലഭായ് പട്ടേലിന് 'സര്‍ദാര്‍' എന്ന പദവി നല്‍കിയതാര്?
ഉത്തരം -> മഹാത്മാ ഗാന്ധി

ചോദ്യം -> എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ലഭ്യമാക്കിയ ആദ്യ സംസ്ഥാനം?
ഉത്തരം -> ഹരിയാന



Feel free to contribute General Knowledge questions (with answers) as comments to this post.

2 comments:

  1. 1.which is the largest seed in the world?
    coco-de-mer(double coconut)
    2.where can you find the oldest teak in the world?
    parambikulam

    ReplyDelete
  2. FATHER OF NUCLEASE?EARNEST RUTHERE FORD

    ReplyDelete