പരീക്ഷ നടന്നത് : 28-07-2007
1. താഴെ കൊടുത്തിരിക്കുന്നവയില്‍ വ്യത്യസ്തമായ പദം ഏത്?
(a) വെറുപ്പ് (b) സ്‌നേഹം (c) അസൂയ (d) കാപട്യം
2. അനുയോജ്യമായ വാക്കുപയോഗിച്ച് വിട്ടുപോയ ഭാഗം പൂരിപ്പിക്കുക.
മരം: മേശ : : ഗ്ലാസ്സ് : .................
(a) വാതില്‍ (b) ഭിത്തി (c) മേല്‍ക്കുര (d) ജനല്‍
3. താഴെ കൊടുത്തിരിക്കുന്ന അക്ഷരക്കൂട്ടങ്ങളില്‍ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായ അക്ഷരക്കൂട്ടം ഏത്?
(a) DCBA (b) HGFF (c) MRVX (d) POMN
4. അക്ഷരശ്രേണിയില്‍ വിട്ടുപോയത് പൂരിപ്പിക്കുക
EHIL, ........., GJKN, HKLO
(a) FIJN (b) FJMN (c) FIJM (d) FIJK
5. ഒരാള്‍ 6 കി.മീ കിഴക്കോട്ട് സഞ്ചരിച്ച് വലത്തോട്ടു തിരിഞ്ഞ് 4 കി.മീ സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 9 കി.മീ സഞ്ചരിച്ചാല്‍ തുടക്കത്തില്‍ നിന്ന് അയാള്‍ എത്ര കിലോമീറ്റര്‍ അകലെയാണ്?
(a) 9 കി.മീ (b) 6 കി.മീ (c) 4 കി.മീ (d) 5 കി.മീ
6. ഒരു സംഖ്യയുടെ 35 ശതമാനം 140 ആയാല്‍ സംഖ്യ എത്ര?
(a) 400 (b) 420 (c) 350 (d) 1400
7. രണ്ട് വശങ്ങളിലുള്ള വാക്കുകളുമായി ബന്ധിക്കാവുന്ന ഏറ്റവും യോജിച്ച വാക്ക് കണ്ടുപിടിക്കുക
ഡിസ്‌ക് (.................. ) നേട്ടം
(a) രേഖപ്പെടുത്തുക (b) പ്രയത്‌നം (c) ഉണ്ടാക്കുക (d) അറിയപ്പെടുക
8. താഴെ കൊടുത്തിരിക്കുന്നവയില്‍ നിന്ന് ആണ്‍കുട്ടിയുടെ പേര് അല്ലാത്തത് ഏതെന്ന് ആണ്‍കുട്ടിയുടെ പേര് അല്ലാത്തത് ഏതെന്ന് അക്ഷരം ക്രമീകരിച്ച് കണ്ടുപിടിക്കുക
(a) TEBORR (b) TENNBICD (c) LAWMILI (d) SEVUN
9. ആദ്യവരിയിലെ സംഖ്യകള്‍ തമ്മിലുള്ള ബന്ധം കണ്ടുപിടിച്ച് അതേ രീതിയില്‍ രണ്ടാമത്തെ വരിയിലെ വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക
532 (630) 217
648(.......) 444
(a) 630 (b) 408 (c) 604 (d) 508
10. ഒരച്ഛന് മകന്റെ വയസ്സിനേക്കാള്‍ നാലിരട്ടി വയസ്സുണ്ട്.. 30 വര്‍ഷത്തിനുശേഷം അച്ഛന്റെ പകുതി വയസ്സായിരിക്കും മകന്. എന്നാല്‍ അച്ഛന്റെ വയസ്സെത്ര?
(a) 60 (b) 50 (c) 48 (d) 64
11. താഴെ കൊടുത്തിരിക്കുന്ന വാചകം ഏറ്റവും യോജിച്ച പദം തിരഞ്ഞെടുത്ത് പൂരിപ്പിക്കുക
പന്തയത്തിന് ........... വേണം
(a) റഫറി (b) കാഴ്ചക്കാര്‍ (c) എതിരാളി (d) സമ്മാനം
12. താഴെ കൊടുത്തിരിക്കുന്നവയില്‍ വ്യത്യസ്തമായ സംഖ്യ ഏത്?
(a) 38 (b) 45 (c) 56 (d) 72
13. QUESTION എന്ന വാക്ക് കോഡുപയോഗിച്ച് NXBVQLLQ എന്നെഴുതാമെങ്കില്‍ REPLY എന്ന വാക്ക് കോഡുപയോഗിച്ച് എങ്ങനെ എഴുതാം?
(a) OBMIV (b) UHSOB (c) OHMOV (d) OFMMV
14. Road എന്ന വാക്ക് കോഡുപയോഗിച്ച് URDG എന്നെഴുതാം. അതേ കോഡുപയോഗിച്ച് SWAN എന്ന വാക്ക് എങ്ങനെ എഴുതാം?
(a) VZDQ (b) VXDQ (c) UXDQ (d) VZCP
15. സംഖ്യാശ്രേണിയിലെ അടുത്ത പദം ഏത്?
1, 7, 17, 31, ...............
(a) 47 (b) 51 (c) 52 (d) 49
16. 78-നെ ഒരു പ്രത്യേക സംഖ്യാസമ്പ്രദായത്തില്‍ 1001110 എന്നെഴുതാമെങ്കില്‍ 87-നെ ഇതേ രീതിയില്‍ എങ്ങനെ എഴുതാം?
(a) 1100110 (b) 1011011 (c) 1100111 (d) 1010101
17. സംഖ്യാശ്രേണി പൂര്‍ത്തിയാക്കുക
1, 5, 11, 19, 29, 41
(a) 48 (b) 58 (c) 51 (d) 55
18. എന്തെങ്കിലും സംസാരിക്കുന്നതിനു മുന്‍പ് നല്ലവണ്ണം ആലോചിക്കണം. കാരണം?
(a) പെട്ടെന്ന് സംസാരിക്കാന്‍ (b) സമയം തികയ്ക്കാന്‍
(c) പറയേണ്ടത് മാത്രം പറയാന്‍ (d) ആലോചനാശീലം വളര്‍ത്താന്‍
19. കന്നുകാലി വ്യാപാരി 80 പശുക്കളെ വിറ്റപ്പോള്‍ 20 പശുക്കളുടെ വില ലാഭമായി കിട്ടി. അയാളുടെ ലാഭശതമാനം എന്ത്?
(a) 30% (b) 25% (c) 20% (d) 35%
20. ലഘൂകരിച്ച് ഉത്തരം കാണുക
(a) 1.0 (b) 0.001 (c) 0.01 (d) 0.1
21. അലക്‌സാണ്ടര്‍ കണ്ണിങ്ഹാം ഏത് പഠനശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു?
(a) പുരാവസ്തുശാസ്ത്രം (b) നാണയപഠനശാസ്ത്രം
(c) ചരിത്രശാസ്ത്രം (d) പുരാലിഖിത ശാസ്ത്രം
22. 'ഇന്‍ഡിക്ക' യുടെ കര്‍ത്താവ്?
(a) വിശാഖദത്തന്‍ (b) ഫാഹിയാന്‍ (c) മെഗസതനീസ് (d) കാളിദാസന്‍
23. ഇന്ത്യയില്‍ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടന്ന വര്‍ഷം
(a) 1950 (b) 1952 (c) 1957 (d) 1947
24. ഗ്രീനിച്ച് സമയവും ഇന്ത്യന്‍ സമയവും തമ്മിലുള്ള വ്യത്യാസം:
(a) 4½ മണിക്കൂര്‍ (b) 3.35 മണിക്കൂര്‍ (c) 5 ½ മണിക്കൂര്‍ (d) 12 മണിക്കൂര്‍
25. താഴെ പറയുന്നവയില്‍ കാളിദാസന്റെ കൃതിയല്ലാത്തത്?
(a) രഘുവംശം (b) മാളവികാഗ്നിമിത്രം
(c) മേഘദൂത് (d) ദേവിചന്ദ്രഗുപ്തം
26. റാബി വിളകള്‍ വിതയ്ക്കുന്നത് ഏത് മാസങ്ങളില്‍?
(a) ജനവരി-ഫിബ്രവരി (b) ജൂലായ്-ആഗസ്ത്
(c) ഒക്‌ടോബര്‍ - നവംബര്‍ (d) മെയ് - ജൂണ്‍
27. ബാസ്‌ക്കറ്റ്‌ബോള്‍ കളിയില്‍ ഒരു ഭാഗത്തുവേണ്ട കളിക്കാരുടെ എണ്ണം
(a) 9 (b) 5 (c) 11 (d) 7
28. ആഗോള ശിശുദിനം എപ്പോള്‍?
(a) സപ്തംബര്‍ 16 (b) നവംബര്‍ 14 (c) നവംബര്‍ 20 (d) ഡിസംബര്‍ 3
29. ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്?
(a) ദാദാബായ് നവറോജി (b) ആര്‍.സി.ദത്ത്
(c) ഫിറോസ്ഷാ മേത്ത (d) എം.എന്‍. റോയ്
30. 'സത്യമേവ ജയതേ' എന്ന വാക്യം ഏത് ഗ്രന്ഥത്തില്‍ നിന്ന്?
(a) യജുര്‍വേദം (b) അഥര്‍വവേദം
(c) തൈതരിയോപനിഷത്ത് (d) മുണ്ഡകോപനിഷത്ത്
31. കേരളത്തില്‍ ഗവര്‍ണര്‍ പദവിയിലിരുന്ന് പിന്നീട് ഇന്ത്യന്‍ രാഷ്ട്രപതിയായ വ്യക്തി:
(a) ഫക്രുദ്ദീന്‍ അലി അഹമ്മദ് (b) എന്‍. സഞ്ജീവ്‌റെഡ്ഡി
(c) വി.വി.ഗിരി (d) ആര്‍.വെങ്കിട്ടരാമന്‍
32. താഴെ കൊടുത്തവരില്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനം വഹിക്കാത്ത വനിതയാര്?
(a) ആനി ബസന്റ് (b) സരോജിനി നായിഡു
(c) ലക്ഷ്മി പണ്ഡിറ്റ് (d) നെല്ലിസെന്‍ ഗുപ്ത
33. രാജ്യസഭയുടെ ചെയര്‍മാന്‍ ആര്?
(a) എ.പി.ജെ. അബ്ദുള്‍കലാം (b) ഭൈറോണ്‍സിങ് ഷെഖാവത്ത്
(c) റഹ്മാന്‍ ഖാന്‍ (d) നജ്മ ഹെപ്ത്തുള്ള
34. ആറ്റംബോംബിന്റെ പിതാവ്
(a) ഓട്ടോഹാന്‍ (b) ഹോമി ജഹാംഗീര്‍ ബാബ
(c) എഡ്വര്‍ഡ് ടെല്ലര്‍ (d) റോബര്‍ട്ട് ഓപ്പണ്‍ ഹൈമര്‍
35. ഏഷ്യന്‍ വികസനബാങ്കിന്റെ ആസ്ഥാനം എവിടെ?
(a) മനില (b) വാഷിങ്ടണ്‍ (c) ബാങ്കോക്ക് (d) ന്യൂയോര്‍ക്ക്
36. ടൈഫോയ്ഡ് രോഗം ഏത് അവയവത്തെയാണ് ബാധിക്കുന്നു?
(a) സ്പ്ലീന്‍ (b) നാഡീവ്യൂഹം (c) കുടല്‍ (d) കരള്‍
37. 'ഇക്വിലാബ് സിന്ദാബാദ്' എന്ന വാക്യത്തിന്റെ ഉപജ്ഞാതാവ്?
(a) കാറല്‍ മാര്‍ക്‌സ് (b) മുഹമ്മദ് ഇഖ്ബാല്‍
(c) ഭഗത് സിങ് (d) സുഭാഷ് ചന്ദ്രബോസ്
38. ഏറ്റവുമധികം ഉപഗ്രഹങ്ങളുള്ള ഗ്രഹം
(a) യുറാനസ് (b) വ്യാഴം (c) ശനി (d) ഇവയൊന്നുമല്ല
39. 'ദിന്‍ ഇലാഹി' സ്ഥാപിക്കപ്പെട്ട വര്‍ഷം
(a) 1575 (b) 1579 (c) 1582 (d) 1682
40. ഇന്ത്യയെയും ചൈനയെയും വേര്‍തിരിക്കുന്ന രേഖ
(a) റാഡ്ക്ലിഫ് രേഖ (b) ഡ്യൂറന്റ് രേഖ
(c) ആഡംസബ്രിഡ്ജ് രേഖ (d) മക്‌മോഹന്‍ രേഖ
41. അലമാട്ടി ഡാം ഏതു നദിയില്‍ സ്ഥിതിചെയ്യുന്നു?
(a) പെരിയാര്‍ (b) പമ്പ (c) കൃഷ്ണ (d) ഗോദാവരി
42. കേരളത്തിലെ ആദ്യത്തെ ദിനപത്രം
(a) രാജ്യസമാചാരം (b) സ്വദേശാഭിമാനി
(c) ദീപിക (d) മലയാള മനോരമ
43. ഇന്ത്യയില്‍ ഏറ്റവും ജനസാന്ദ്രത കൂടിയ സംസ്ഥാനം?
(a) കേരളം (b) പശ്ചിമബംഗാള്‍ (c) ഉത്തര്‍പ്രദേശ് (d) മധ്യപ്രദേശ്
44. ഫെറല്‍ നിയമം
(a) അന്തരീക്ഷപാളികളിലെ ഊഷ്മാവ് വ്യതിയാനത്തെ സൂചിപ്പിക്കുന്നു
(b) അന്തര്‍ദേശീയ വ്യാപാരബന്ധങ്ങളെ സംബന്ധിക്കുന്ന നിയമമാണ്
(c) ഭൂമിയുടെ ഭ്രമണ പരിക്രമണങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു
(d) കാറ്റുകളുടെ ദിശയെ സംബന്ധിക്കുന്ന നിയമമാണ്
45. ഇന്ത്യയിലെ ആദ്യത്തെ മെട്രോ ട്രെയിന്‍ ആരംഭിച്ചതെവിടെ?
(a) മുംബൈ (b) കല്‍ക്കത്ത (c) ഡല്‍ഹി (d) മദ്രാസ്
46. കേരളത്തിന്റെ ഗവര്‍ണറായ മലയാളി
(a) വി.വിശ്വനാഥന്‍ (b) ജ്യോതി വെങ്കിടാചലം
(c) പട്ടം താണുപിള്ള (d) പി.ശിവശങ്കര്‍
47. അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലത്ത് കമ്പോള നിയന്ത്രണത്തിന്റെ മേധാവിയായ ഉദ്യോഗസ്ഥന്‍
(a) മുസ്തക് രാജ് (b) ഷാഹ്ന
(c) മീര്‍ബക്ഷി (d) ഖാന്‍-ഇ-സമന്‍
48. ജമ്മുകാശ്മീരിന്റെ ഔദ്യോഗിക ഭാഷ
(a) ഹിന്ദി (b) കാശ്മീരി (c) ജമ്മു (d) ഉറുദു
49. താഴെ കൊടുത്തവയില്‍ ദീപാമേത്ത സംവിധാനം ചെയ്ത സിനിമ
(a) എര്‍ത്ത് (b) സലാം ബോംബെ
(c) കാമസൂത്ര (d) എലിസബത്ത്
50. ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോപാര്‍ക്ക് സ്ഥാപിക്കപ്പെട്ടതെവിടെ?
(a) തിരുവനന്തപുരം (b) ഹൈദരബാദ് (c) ബാംഗ്ലൂര്‍ (d) കൊച്ചി
51. പഞ്ചായത്ത് രാജ് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം
(a) ഹരിയാന (b) രാജസ്ഥാന്‍
(c) കേരളം (d) ആന്ധ്രപ്രദേശ്
52. മര്‍ഡര്‍ ഇന്‍ കത്തീഡ്രല്‍ എന്ന നാടകത്തിന്റെ കര്‍ത്താവ്?
(a) ഷേക്‌സ്പിയര്‍ (b) ബര്‍ണാഡ്ഷാ
(c) ഒലിവര്‍ ഗോള്‍ഡ്‌സ്മിത്ത് (d) ടി.എസ്.എലിയട്ട്
53. ഹുണ്ടായി കാര്‍ ഏതുരാജ്യത്ത് ഉല്പാദിപ്പിക്കുന്നു?
(a) ഇറ്റലി (b) ജര്‍മ്മനി
(c) ദക്ഷിണ കൊറിയ (d) ജപ്പാന്‍
54. ബുലന്ദ്ദര്‍വാസ പണികഴിപ്പിച്ചതാര്?
(a) അലാവുദ്ദിന്‍ ഖില്‍ജി (b) അക്ബര്‍ (c) ഇല്‍ത്തുമിഷ് (d) ഷാജഹാന്‍
55. കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
(a) പി.ടി.ചാക്കോ (b) പട്ടംതാണുപിള്ള
(c) ആര്‍.ശങ്കര്‍ (d) പനമ്പിള്ളി ഗോവിന്ദമേനോന്‍
56. ഈയിടെ അന്തരിച്ച സ്റ്റീവ് ഇര്‍വിന്‍ ഏതു നിലയിലാണ് പ്രസിദ്ധനായത്?
(a) പക്ഷിശാസ്ത്രജ്ഞന്‍ (b) ടെലിവിഷന്‍ അവതാരകന്‍
(c) മുതലവേട്ടക്കാരന്‍ (d) ശലഭനിരീക്ഷകന്‍
57. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യന്‍ നേതാവ്?
(a) ബി.ആര്‍.അംബേദ്കര്‍ (b) ഗാന്ധിജി
(c) ജവഹര്‍ലാല്‍ നെഹ്രു (d) സുഭാഷ് ചന്ദ്രബോസ്
58. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി പതിനായിരം റണ്‍സ് തികച്ചത്?
(a) സുനില്‍ ഗവാസ്‌ക്കര്‍ (b) അലന്‍ ബോര്‍ഡര്‍
(c) സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (d) ബ്രയന്‍ ലാറ
59. മണ്ണിനെക്കുറിച്ചുള്ള പഠനം
(a) പെഡഗോഗി (b) പെട്രോളജി (c) അഗ്രോണമി (d) പെഡോളജി
60. തിരു-കൊച്ചിയുടെ ആദ്യത്തെ പ്രധാനമന്ത്രി?
(a) ഇ. ഇക്കണ്ടവാര്യര്‍ (b) ടി.കെ.നാരായണപിള്ള
(c) പട്ടം താണുപിള്ള (d) ആര്‍.ശങ്കര്‍
61. പഴശ്ശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
(a) കോട്ടയം (b) കല്പറ്റ (c) തലശ്ശേരി (d) ഇവയൊന്നുമല്ല
62. കേരളത്തില്‍ ഏറ്റവും കുടുതല്‍ തവണ മുഖ്യമന്ത്രിയായ വ്യക്തി?
(a) കെ.കരുണാകരന്‍ (b) ഇ.കെ.നായനാര്‍
(c) സി.അച്യുതമേനോന്‍ (d) എ.കെ.ആന്റണി
63. ഇന്ത്യയില്‍ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം
(a) അഹമ്മദാബാദില്‍ (b) ചമ്പാരനില്‍ (c) ഖേദയില്‍ (d) ബര്‍ദോളിയില്‍
64. 2006 ഫുട്‌ബോള്‍ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാര്‍
(a) ഫ്രാന്‍സ് (b) അര്‍ജന്റീന (c) ജര്‍മ്മനി (d) ചെക്ക്‌റിപ്പബ്ലിക്
65. നെഹ്രുവിനോടൊപ്പം പഞ്ചശീല തത്വങ്ങളില്‍ ഒപ്പുവച്ച ചൈനീസ് പ്രധാനമന്ത്രി?
(a) ഹോം കിന്‍ ലൂ (b) ചിമിന്‍ ഹായി (c) ഷി എന്‍ ലായ് (d) ചൗ എന്‍ ലൂ
66. ടെന്നീസ് കോര്‍ട്ടിന്റെ നീളമെത്ര?
(a) 79 അടി (b) 23.7 അടി (c) 78 അടി (d) 25.7 അടി
67. കുമരകം ഏതു കായലിന്റെ തീരത്താണ്?
(a) ശാസ്താംകോട്ട കായല്‍ (b) അഷ്ടമുടികായല്‍
(c) പുന്നമടകായല്‍ (d) വേമ്പനാട്ടുകായല്‍
68. കേരളത്തില്‍ കൂടുതല്‍ നദികളുള്ള ജില്ലയേത്?
(a) ആലപ്പുഴ (b) എറണാകുളം (c) കോഴിക്കോട് (d) കാസര്‍കോട്
69. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ചാന്‍സലര്‍
(a) ഡോ.കെ.എസ്. രാധാകൃഷ്ണന്‍ (b) ഡോ.ജാന്‍സി ജെയിംസ്
(c) ആര്‍.എല്‍.ഭാട്യ (d) അന്‍വര്‍ ജഹാന്‍ ജുബേരി
70. മുപ്പത്തിമൂന്നാമത് ദേശീയ ഗെയിംസ് നടന്നതെവിടെ?
(a) മണിപ്പൂരില്‍ (b) ആസ്സാമില്‍ (c) ജാര്‍ഖണ്ഡില്‍ (d) മിസോറാമില്‍
71. The correctly spelt word is :
(a) nursary (b) nursery (c) nursery (d) nersery
72. The noun form of produce is:
(a) productive (b) producing (c) production (d) producement
73. The adverb of brave is:
(a) bravery (b) brave (c) bravo (d) bravely
74. The synonym of bright is:
(a) clever (b) clear (c) clamber (d) clamour
75. The antonym of honourable is:
(a) mishonourable (b) unhonourable
(c) dishonourable (d) non-honourable
76. The antonym of reveal is:
(a) hinder (b) hate (c) hike (d) hide
77. If I were a bird I .............. fly
(a) would (b) will (c) should (d) could
78. Before we reached the theatre the tickets..................
(a) were sold out (b) had been sold out
(c) has been sold out (d) will be sold out
79. People all over the world speak English is the active form of
(a) English has been spoken all over the world
(b) People are spoken by English
(c) English is spoken all over the world
(d) English was spoken all over the world
Directions (Q.No. 80 & 81) : In which part of the sentence is the mistake?
80. John (a) / has sold (b) / his old (c) / furnitures (d)
81. The few money (a) / he inherited (b) / has already (c) / been wasted (d)
82. They don’t work hard
(a) Don’t they? (b) Do they? (c) Are they? (d) aren’t they
83. Richard has been the captain of the team ............... 2000
(a) for (b) are (c) since (d) around
84. Either John or Gopal ................ taken my book
(a) have (b) are (c) is (d) has
85. Joseph ............... to live here in 1995
(a) came (b) has come (c) have come (d) had come
86. Leela and Reena are the sisters ............ love everybody
(a) whom (b) who
(c) which (d) whose
87. Mohan has relied ............... his uncle for his studies
(a) in (b) at (c) with (d) on
88. ............ funny you are
(a) How (b) What (c) Who (d) Which
89. No one knows anything ......... his whereabouts
(a) on (b) about (c) with (d) by
90. They have entered ............... an agreement
(a) in (b) on (c) into (d) with
91. പെറ്റ + അമ്മ = പെറ്റമ്മ - എന്നത് ഏത് സന്ധിക്ക് ഉദാഹരണമാണ്?
(a) ദ്വിത്വം (b) ആഗമം (c) ലോപം (d) ആദേശം
92. പദങ്ങളുടെ പ്രധാന അര്‍ഥം കാണിക്കുന്ന രൂപിമങ്ങള്‍ക്ക് പറയുന്ന പേര് എന്ത്?
(a) പ്രത്യയം (b) ഗതി (c) അവ്യയം (d) പ്രകൃതി
93. മലയാളത്തോട് ഏറ്റവും അടുത്ത ഭാഷ:
(a) സംസ്‌കൃതം (b) തമിഴ് (c) കന്നടം (d) തുളു
94. ഞാന്‍ അറിയാതെ സത്യം പറഞ്ഞു പോയി എന്ന വാക്യത്തില്‍ പറഞ്ഞു പോയി എന്നത് ഏത് അനുപ്രയോഗത്തില്‍പ്പെടുന്നു?
(a) കാലാനുപ്രയോഗം (b) പൂരാണാനുപ്രയോഗം
(c) ഭേദകാനുപ്രയോഗം (d) അനുപ്രയോഗമല്ല
95. താഴെ പറയുന്നവയില്‍ പ്രയോജക പ്രകൃതിക്ക് ഉദാഹരണമേത്?
(a) കേള്‍പ്പിക്കുന്നു (b) ചിരിക്കുന്നു (c) നടക്കുന്നു (d) കളിക്കുന്നു
96. 'നിലാവത്ത് മലമുകളില്‍ നിന്നും താഴ്‌വാരത്തിലേക്കു ജിന്നുകള്‍ ഇറങ്ങിവന്നു. ഈവാക്യത്തില്‍ 'ജിന്ന്' എന്ന പദം ഏത് ഭാഷയില്‍നിന്നാണ് മലയാളം സ്വീകരിച്ചത്?
(a) ഹിന്ദി (b) അറബി (c) ഫ്രഞ്ച് (d) പേര്‍ഷ്യന്‍
97. 'ഉറക്കം വരുന്നതുവരെ' പകല്‍ മുഴുവന്‍ കുട്ടിക്ക് വളരെ ഇഷ്ടപ്പെട്ടൊരാള്‍ കൂട്ടിയോടൊപ്പം ഉണ്ടാകണം എന്ന വാക്യത്തില്‍ അടിവരയിട്ട പദങ്ങളുടെ അവസാനം കൊടുത്തിരിക്കുന്ന ചിഹ്നത്തിന് മലയാളത്തില്‍ പറയുന്ന പേരെന്ത്?
(a) രോധിനി (b) ഭിത്തിക (c) വലയം (d) അങ്കുശം
98. Things fall apart എന്നത് മലയാളത്തിലേക്ക് തര്‍ജ്ജമെചെയ്യുന്നതെങ്ങനെ?
(a) സര്‍വവസ്തുക്കളും ശിഥിലീകരണ സ്വഭാവമുണ്ട്
(b) സര്‍വവസ്തുക്കളും ശിഥിലീകരണത്തില്‍ നിന്ന് മാറി നില്‍ക്കുന്നു
(c) സര്‍വവും ശിഥിലമാകുന്നു
(d) സര്‍വവവും ശിഥിലമാകുന്നില്ല
99. It is too sweet for you to eat എന്ന വാക്യം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതെങ്ങനെ?
(a) അത് നിങ്ങള്‍ക്ക് തിന്നാന്‍പറ്റുന്നത്ര മധുരമുള്ളതാണ്
(b) അത് വേണ്ടത്ര മധുരമില്ലാത്തതാണ്
(c) കൂടുതല്‍ മധുരമുള്ളതുകൊണ്ട് അതി നിങ്ങള്‍ക്ക് തിന്നാന്‍ പറ്റും
(d) അത് നിങ്ങള്‍ക്ക് തിന്നാന്‍ കൂടുതല്‍ മധുരം ചേര്‍ത്തതാണ്
100. ‘All human rights for all’ എന്നത് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുന്നതെങ്ങനെ?
(a) എല്ലാവരും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളണം
(b) മനുഷ്യര്‍ക്കുവേണ്ടിയുള്ളതാണ് അവകാശങ്ങള്‍
(c) എല്ലാ അവകാശങ്ങളും മനുഷ്യരുണ്ടാകുന്നു
(d) എല്ലാ അവകാശങ്ങളും എല്ലാവര്‍ക്കും
--------------------------------------------------------------------
ANSWER KEY
1. (b) സ്‌നേഹം മറ്റെല്ലാ തിന്മ.
2. (d) ജനറല്‍
3. ചോദ്യത്തില്‍ പിശകുണ്ട്. HGFE എന്നാണ് എങ്കില്‍ ഉത്തരം (c)അല്ലാത്തപക്ഷം ആവര്‍ത്തനമുള്ളത് എന്ന നിലയില്‍ ഉത്തരം (b)
4. (c) FIJM
5. (d)
6. (a)
7. ചോദ്യംഅവ്യക്തം.
8. (d) VENUS
9. (b)
10. (a)
11. (c) എതിരാളി വേണം
12.(b) ഏക ഒറ്റ സംഖ്യ
13. (c) -3, +3, -3, +3 എന്ന ക്രമം.
14. (a)
15. (d) 1, 7, 17, 31, ?, 6 101418, 31 + 18 = 49
16. ബൈനറി സംഖ്യയാണിത്. 87 ന്റെ ബൈനറി 1010111, ശരിയുത്തരമില്ല.
17. (d) 41 + 14 =55
18. (c)
19. ചോദ്യത്തില്‍ അവ്യക്തതയുണ്ട് 20 പശുക്കളെ വാങ്ങിയ വില ലാഭമായികിട്ടി എന്നുവേണം
20. (d) 21. (a) 22. (c) 23. (b) 24. (c)
25. (d) 26. (c) 27. (b) 28. (c) 29. (a)
30. (d) 31. (c) 32. (c)
33.ശരിഉത്തരം- ഹമീദ് അന്‍സാരി
34. (d) 35. (a) 36. (c) 37. (b) 38. (b)
39. (c)-1581 കൃത്യമായ ഉത്തരം
40. (d) 41. (c) 42. (a)
43. (b) 44. (d) 45. (b) 46. (a) 47. (b)
48. (d) 49. (a) 50. (a) 51. (b) 52. (d)
53. (c) 54. (b) 55. (a) 56. (c) 57. (a)
58. (a) 59. (d) 60. (b) 61. (d-കോഴിക്കോട്)
62. (a) 63. (b) 64. (a) 65. (c-Chou-En lai)
66. (c) 67. (d) 68. (d) 69. () ആര്‍.എസ്.ഗവായ്
70. (b) 71. (b) 72. (c) 73. (d) 74. (b)
75. (c) 76. (d) 77. (a) 78. (b) 79. (c)
80. (d) 81. (a) 82. (b) 83. (c) 84. (d)
85. (a) 86. (b) 87. (d) 88. (a) 89. (b)
90. (c) 91. (c) 92. (d) 93. (b) 94. (c)
95. (a) 96. (b) 97. (d) 98. (c)
99. ശരിയുത്തരമില്ല 100. (d)
എല്‍.ഡി.ക്ലര്‍ക്ക് കാസര്‍ഗോഡ് സക്സസ് ക്ലബ്
അനുദിനം വിജയത്തിലേക്ക്
Thursday, September 16, 2010
Wednesday, September 15, 2010
മാനസിക ശേഷി പരിശോധന
ചോദ്യം -> ശ്യാം ജനിച്ചത് ആഗസ്റ്റ് 11 നാണ്. മോഹന്‍ ശ്യാമിനേക്കാള്‍ 11 ദിവസം മൂത്തതാണ്. ഈ വര്‍ഷം സ്വാതന്ത്ര്യദിനം തിങ്കളാഴ്ചയായിരുന്നു. മോഹന്റെ ജന്മദിനം ഏതു ദിവസം?
(a) തിങ്കള്‍ (b) ചൊവ്വ (c) ശനി (d) ഞായര്‍
ഉത്തരം -> (d) ഞായര്‍
ചോദ്യം -> ഒരു ടാങ്കിന്റെ നിര്‍ഗമന കുഴല്‍ (Inlet tap) തുറന്നാല്‍ 2 മണിക്കൂര്‍ കൊണ്ട് നിറയും. ബഹിര്‍ഗമന കുഴല്‍ (Outlet tap) തുറന്നാല്‍ 3 മണിക്കൂര്‍കൊണ്ട് ഒഴിയും. രണ്ടു കുഴലുകളും കൂടി തുറന്നാല്‍ എത്ര സമയം കൊണ്ട് ടാങ്ക് നിറയും?
(a) ഒന്നര മണിക്കൂര്‍ (b) രണ്ടര മണിക്കൂര്‍ (c) 6 മണിക്കൂര്‍ (d) 4 മണിക്കൂര്‍
ഉത്തരം -> (c) 6 മണിക്കൂര്‍
ചോദ്യം -> താഴെ കൊടുത്ത വാക്കുകളുടെ പരസ്പരബന്ധം ഏറ്റവും നന്നായി വ്യക്തമാക്കുന്ന പദം കണ്ടുപിടിക്കുക:
ഭൂമി, സൂര്യന്‍, വ്യാഴം
(a) നക്ഷത്രം (b) സൗരയൂഥം (c) ഗ്രഹം (d) ആകാശം
ഉത്തരം -> (b) സൗരയൂഥം
ചോദ്യം -> രണ്ട് അടിസ്ഥാനമായുള്ള സംഖ്യാരീതിയില്‍ 9 എങ്ങനെയെഴുതും?
(a) 0111 (b) 1001 (c) 1000 (d) 1010
ഉത്തരം -> (b) 1001
Feel free to contribute Mental Ability questions (with answers) as comments to this post.
(a) തിങ്കള്‍ (b) ചൊവ്വ (c) ശനി (d) ഞായര്‍
ഉത്തരം -> (d) ഞായര്‍
ചോദ്യം -> ഒരു ടാങ്കിന്റെ നിര്‍ഗമന കുഴല്‍ (Inlet tap) തുറന്നാല്‍ 2 മണിക്കൂര്‍ കൊണ്ട് നിറയും. ബഹിര്‍ഗമന കുഴല്‍ (Outlet tap) തുറന്നാല്‍ 3 മണിക്കൂര്‍കൊണ്ട് ഒഴിയും. രണ്ടു കുഴലുകളും കൂടി തുറന്നാല്‍ എത്ര സമയം കൊണ്ട് ടാങ്ക് നിറയും?
(a) ഒന്നര മണിക്കൂര്‍ (b) രണ്ടര മണിക്കൂര്‍ (c) 6 മണിക്കൂര്‍ (d) 4 മണിക്കൂര്‍
ഉത്തരം -> (c) 6 മണിക്കൂര്‍
ചോദ്യം -> താഴെ കൊടുത്ത വാക്കുകളുടെ പരസ്പരബന്ധം ഏറ്റവും നന്നായി വ്യക്തമാക്കുന്ന പദം കണ്ടുപിടിക്കുക:
ഭൂമി, സൂര്യന്‍, വ്യാഴം
(a) നക്ഷത്രം (b) സൗരയൂഥം (c) ഗ്രഹം (d) ആകാശം
ഉത്തരം -> (b) സൗരയൂഥം
ചോദ്യം -> രണ്ട് അടിസ്ഥാനമായുള്ള സംഖ്യാരീതിയില്‍ 9 എങ്ങനെയെഴുതും?
(a) 0111 (b) 1001 (c) 1000 (d) 1010
ഉത്തരം -> (b) 1001
Feel free to contribute Mental Ability questions (with answers) as comments to this post.
പൊതുവിജ്ഞാനം
ചോദ്യം -> ബാബറിന്റെ ശവകുടീരം എവിടെയാണ് സ്ഥിതിചെയ്യുന്നത്?
(a) അയോധ്യയില്‍ (b) ആഗ്രയില്‍ (c) കാബൂളില്‍ (d) ഡല്‍ഹിയില്‍
ഉത്തരം -> (c) കാബൂളില്‍
ചോദ്യം -> ചരിത്രപ്രസിദ്ധമായ ദണ്ഡിയാത്ര നടന്നത് ഏതു വര്‍ഷം ആയിരുന്നു?
(a) 1919 (b) 1928 (c) 1942 (d) 1930
ഉത്തരം -> (d) 1930
ചോദ്യം -> ഒരാള്‍ ഇന്ത്യന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോള്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാരാണ്?
(a) ഉപരാഷ്ട്രപതി (b) ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്
(c) പ്രധാനമന്ത്രി (d) ലോക്‌സഭാ സ്പീക്കര്‍
ഉത്തരം -> (b) ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്
ചോദ്യം ->'ഇന്‍ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ആര്?
(a) ഭഗത് സിംഗ് (b) സര്‍ മുഹമ്മദ് ഇക്ബാല്‍
(c) ലാലാ ലജ്പത് റായ് (d) സുഭാഷ് ചന്ദ്രബോസ്
ഉത്തരം -> (b) സര്‍ മുഹമ്മദ് ഇക്ബാല്‍
ചോദ്യം -> കേരളത്തിലെ മെഡിക്കല്‍ സര്‍വകലാശാലയുടെ ആസ്ഥാനം?
ചോദ്യം -> ഏറ്റവും കൂടുതല്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ ഉള്ള ജില്ല?
ചോദ്യം -> കഴിഞ്ഞ കാലം ആരുടെ ആത്മകഥയാണ്?
Feel free to contribute General Knowledge questions (with answers) as comments to this post.
(a) അയോധ്യയില്‍ (b) ആഗ്രയില്‍ (c) കാബൂളില്‍ (d) ഡല്‍ഹിയില്‍
ഉത്തരം -> (c) കാബൂളില്‍
ചോദ്യം -> ചരിത്രപ്രസിദ്ധമായ ദണ്ഡിയാത്ര നടന്നത് ഏതു വര്‍ഷം ആയിരുന്നു?
(a) 1919 (b) 1928 (c) 1942 (d) 1930
ഉത്തരം -> (d) 1930
ചോദ്യം -> ഒരാള്‍ ഇന്ത്യന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോള്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാരാണ്?
(a) ഉപരാഷ്ട്രപതി (b) ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്
(c) പ്രധാനമന്ത്രി (d) ലോക്‌സഭാ സ്പീക്കര്‍
ഉത്തരം -> (b) ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്
ചോദ്യം ->'ഇന്‍ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ആര്?
(a) ഭഗത് സിംഗ് (b) സര്‍ മുഹമ്മദ് ഇക്ബാല്‍
(c) ലാലാ ലജ്പത് റായ് (d) സുഭാഷ് ചന്ദ്രബോസ്
ഉത്തരം -> (b) സര്‍ മുഹമ്മദ് ഇക്ബാല്‍
ചോദ്യം -> കമ്പ്യൂട്ടറിന്‍റെ മസ്തിഷ്കം എന്നറിയപ്പെടുന്നത്?
ഉത്തരം -> സി.പി.യു.
ചോദ്യം -> കേരളത്തിലെ മെഡിക്കല്‍ സര്‍വകലാശാലയുടെ ആസ്ഥാനം?
ഉത്തരം -> തൃശൂര്‍
ചോദ്യം -> ഏറ്റവും കൂടുതല്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ ഉള്ള ജില്ല?
ഉത്തരം -> തൃശൂര്‍
ചോദ്യം -> കഴിഞ്ഞ കാലം ആരുടെ ആത്മകഥയാണ്?
ഉത്തരം -> കെ.പി. കേശവമേനോന്‍
ചോദ്യം -> ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത്?
ഉത്തരം -> 1950 ജനുവരി 26
ചോദ്യം -> കിഴക്കിന്‍റെ തപാല്‍പ്പെട്ടി എന്നറിയപ്പെടുന്ന രാജ്യം?
ഉത്തരം -> ശ്രീലങ്ക
ചോദ്യം -> ജപ്പാന്‍റെ പാരലമെന്‍റ്?
ഉത്തരം -> ഡയറ്റ്
ചോദ്യം -> വല്ലഭായ് പട്ടേലിന് 'സര്‍ദാര്‍' എന്ന പദവി നല്‍കിയതാര്?
ഉത്തരം -> മഹാത്മാ ഗാന്ധി
ചോദ്യം -> എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ലഭ്യമാക്കിയ ആദ്യ സംസ്ഥാനം?
ഉത്തരം -> ഹരിയാന
ഉത്തരം -> ശ്രീലങ്ക
ചോദ്യം -> ജപ്പാന്‍റെ പാരലമെന്‍റ്?
ഉത്തരം -> ഡയറ്റ്
ചോദ്യം -> വല്ലഭായ് പട്ടേലിന് 'സര്‍ദാര്‍' എന്ന പദവി നല്‍കിയതാര്?
ഉത്തരം -> മഹാത്മാ ഗാന്ധി
ചോദ്യം -> എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ലഭ്യമാക്കിയ ആദ്യ സംസ്ഥാനം?
ഉത്തരം -> ഹരിയാന
Feel free to contribute General Knowledge questions (with answers) as comments to this post.
General English
Common Idioms and Phrases
Idiom
The gift of gab - Talent for speaking
Throw out of gear - Disturb the work
Tooth and nail - With all one's power
Take to one's heels - Run away
Die in harness - Die while in service
Feel free to contribute General English questions (with answers) as comments to this post.
Idiom
The gift of gab - Talent for speaking
Throw out of gear - Disturb the work
Tooth and nail - With all one's power
Take to one's heels - Run away
Die in harness - Die while in service
Feel free to contribute General English questions (with answers) as comments to this post.
മലയാളം
ചോദ്യം -> ശരിയായ വാക്യം ഏത്?
(a) നീ വരുകയും പണം കൊടുത്തയയ്ക്കുകയോ വേണം
(b) നീ വരുകയും പണം കൊടുത്തയയ്ക്കുകയും വേണം
(c) നീ വരുകയോ പണം കൊടുത്തയയ്ക്കുകയോ വേണം
(d) നീ വരുകയോ പണം കൊടുത്തയയ്ക്കുകയും വേണം
ഉത്തരം -> (c) നീ വരുകയോ പണം കൊടുത്തയയ്ക്കുകയോ വേണം
ചോദ്യം -> No further action is called for – ഈ വാക്യത്തിന്റെ പരിഭാഷ:
(a) വിശദമായ മറുപടി പ്രതീക്ഷിക്കുന്നു
(b) മേല്‍ നടപടി ആവശ്യമില്ല
(c) മറ്റൊരു പ്രവൃത്തിക്കും വിളിക്കേണ്ടതില്ല
(d) അനന്തര നടപടി ആവശ്യപ്പെടേണ്ടതില്ല
ഉത്തരം -> (d) അനന്തര നടപടി ആവശ്യപ്പെടേണ്ടതില്ല
ചോദ്യം -> വിണ്ടലം എന്ന പദത്തെ പിരിക്കുമ്പോള്‍
(a) വിണ്‍+ടലം (b) വിണ്‍+തലം (c) വിണ്ട+തലം (d) വിണ്‍+അലം
ഉത്തരം -> (b) വിണ്‍+തലം
ചോദ്യം -> അനുചിതം എന്ന പദത്തിന്റെ അര്‍ത്ഥം?
(a) യോഗ്യമല്ലാത്തത് (b) നല്ലത്
(c) ഏറ്റവും ചേരുന്നത് (d) അനവസരത്തിലുള്ളത്
ഉത്തരം -> (a) യോഗ്യമല്ലാത്തത്
Feel free to contribute Malayalam questions (with answers) as comments to this post.
(a) നീ വരുകയും പണം കൊടുത്തയയ്ക്കുകയോ വേണം
(b) നീ വരുകയും പണം കൊടുത്തയയ്ക്കുകയും വേണം
(c) നീ വരുകയോ പണം കൊടുത്തയയ്ക്കുകയോ വേണം
(d) നീ വരുകയോ പണം കൊടുത്തയയ്ക്കുകയും വേണം
ഉത്തരം -> (c) നീ വരുകയോ പണം കൊടുത്തയയ്ക്കുകയോ വേണം
ചോദ്യം -> No further action is called for – ഈ വാക്യത്തിന്റെ പരിഭാഷ:
(a) വിശദമായ മറുപടി പ്രതീക്ഷിക്കുന്നു
(b) മേല്‍ നടപടി ആവശ്യമില്ല
(c) മറ്റൊരു പ്രവൃത്തിക്കും വിളിക്കേണ്ടതില്ല
(d) അനന്തര നടപടി ആവശ്യപ്പെടേണ്ടതില്ല
ഉത്തരം -> (d) അനന്തര നടപടി ആവശ്യപ്പെടേണ്ടതില്ല
ചോദ്യം -> വിണ്ടലം എന്ന പദത്തെ പിരിക്കുമ്പോള്‍
(a) വിണ്‍+ടലം (b) വിണ്‍+തലം (c) വിണ്ട+തലം (d) വിണ്‍+അലം
ഉത്തരം -> (b) വിണ്‍+തലം
ചോദ്യം -> അനുചിതം എന്ന പദത്തിന്റെ അര്‍ത്ഥം?
(a) യോഗ്യമല്ലാത്തത് (b) നല്ലത്
(c) ഏറ്റവും ചേരുന്നത് (d) അനവസരത്തിലുള്ളത്
ഉത്തരം -> (a) യോഗ്യമല്ലാത്തത്
Feel free to contribute Malayalam questions (with answers) as comments to this post.
Subscribe to:
Comments (Atom)